പറവൂർ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കെടാമംഗലം കളത്തിൽ കെ.എഫ്.റെക്‌സൻ (39) മരിച്ചു
പറവൂർ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കെടാമംഗലം കളത്തിൽ കെ.എഫ്.റെക്‌സൻ (39) മരിച്ചു. ഫെബ്രുവരി 6നു ദേശീയപാത – 66ൽ പെരുവാരത്താണ് അപകടമുണ്ടായത്. റെക്‌സനും ഭാര്യ ചിഞ്ചുവും സഞ്ചരിച്ചിരുന്ന…
