Blog

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം; 37 ദിവസത്തിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 37 ദിവസതിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ…

മികവ് എം എൽ എ അവാർഡ് 2026 ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കോവളം :മികവ് എം എൽ എ അവാർഡ് 2026 ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കോവളം നിയോജക മണ്ഡലത്തിന്റെ പഠന മികവിന് അംഗീകാരം നൽകി…

കുതിച്ചുയർന്ന് വെളിച്ചെണ്ണവില

കോട്ടയം: ഒരിടവേളയ്ക്കു ശേഷം വെളിച്ചെണ്ണവില കുതിച്ചുയർന്നു.ശനിയാഴ്ച 260-278 രൂപ വരെയായിരുന്ന വില തിങ്കളാഴ്ച 300 കടന്നു. മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും കടകളിൽ ചില്ലറവിൽപ്പന 10 രൂപ…

അതിരപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു

ചാലക്കുടി: അതിരപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു. തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിലെ സുകു(43)ആണ് മരിച്ചത്. വ്യാഴം പുലര്‍ച്ചെ കുറ്റിക്കാട് വച്ചായിരുന്നു സംഭവം ഉണ്ടായത്. റോഡരികില്‍ വാഹനമിടിച്ച…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന.ഇന്നലെ പവന് 1,11,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,930 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ഇന്ന് 2320 രൂപ കൂടി. ഇതോടെ ഒരു പവൻ…

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും അടിയന്തര രക്ഷാപ്രവർത്തനങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.ചോക്കോയിലെ സാൻ…

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ,…

കർക്കിടക വാവിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ രാജിവ് ചന്ദ്ര ശേഖർ എം എൽ എ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴസൺ വി സത്യവതി, കൗൺസിലർമാരായ…

മുലയൂട്ടൽ വാരാഘോഷം: വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ് ശ്രദ്ധേയം

കാഞ്ഞങ്ങാട്: മുലയൂട്ടൽ വാരാഘോഷത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ഐ.സി.ഡി.എസിൻ്റെ നേതൃത്വത്തിൽ അലാമിപ്പള്ളി നഗരസഭാ ഓഡിറ്റോറിയത്തിൽ മുലയൂട്ടൽ വാരാചരണ ചടങ്ങും ശിശുരോഗ വിദഗ്ധനായ ഡോ ബിപിൻ കെ ബോധവൽക്കരണ ക്ലാസുകൾക്ക്…

ജൂലൈ 31 ന് മൽസ്യബന്ധനത്തിനിടെ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസ് 54 വയസ്സിനെ 10 ദിവസമായിട്ടും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണെന്നും ,…