പുലരി വെള്ളാർ പരിസ്ഥിതി ദിനാചരണം നടത്തി

“നമുക്ക് വേണ്ടി….. നല്ലൊരു നാളെക്കായി !!!” എന്ന സന്ദേശമുയർത്തി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളാർ പുലരിയുടെ ആഭിമുഖ്യത്തിൽ പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലക്ക് മുൻവശം വ്യക്ഷ തൈ നട്ട്…

സുൽത്താൻസ് എഫ്‌സി കൊച്ചി ചാമ്പ്യന്മാർ

ഗോവ :കേരള ഫുട്‌ബോളിന് ശ്രദ്ധേയമായ നേട്ടവുമായി, കൊച്ചി ആസ്ഥാനമായുള്ള സുൽത്താൻസ് എഫ്‌ സി.ഗോവയിൽ നടന്ന ഫുട്ബോൾ 5 നാഷണൽ ക്ലബ് ചാമ്പ്യൻഷിപ്പ് 2026 ലെ അണ്ടർ-10 (U10)…

റെയിൽവേ സ്റ്റേഷനിൽ കണ്ട പ്ലാസ്റ്റിക് മനുഷ്യൻ കൗതുകമായി

ലോക പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും സംയുക്തമായി വിവിധ…

പാച്ചല്ലൂർ ജംഗഷൻ സ്നേഹസ്പർശം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശലഭം 2026 പഠനോപകരണവിതരണം നടത്തി

കോവളം :പാച്ചല്ലൂർ ജംഗഷൻ സ്നേഹസ്പർശം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശലഭം 2026 പഠനോപകരണവിതരണം നടത്തി. പ്രസിഡന്റ്‌ പി ഹരികുമാറിന്റ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് തിരുവനന്തപുരം നഗര…

വില വർദ്ധനവിനെതിരെ സി.പി.എം ധർണ്ണ

പെട്രോൾ, ഡീസൽ, പാചക വാതക വില തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് സി.പി.ഐ എം പറവൂർ ഏരിയ…

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഡിസൈൻ വേഴ്സ് 2026’ ദ്വിദിന പ്രദർശന മേള ജൂൺ 5,…

പരിസ്ഥിതി ദിനാഘോഷം

ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം മുൻ എം.പി. പന്ന്യന്‍ രവീന്ദ്രന് വൃക്ഷത്തൈ നൽകി കേരള നിയമസഭാ…

ദേശീയമലയാളവേദി പരിസ്ഥിതി ദിനാഘോഷം

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും, ബക്രീദ് പ്രോഗ്രാം – പെരുന്നാൾ നിലാവ് കലാമേള…

46കാരന്റെ മരണം; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കിഡ്നി…

ഹരിതഭാവിക്കായി കൈകോർത്ത് വിദ്യാർത്ഥികൾ; എൻ.എസ്.എസ് യൂണിറ്റ് സ്ഥലം ഒരുക്കി

പീരുമേട്: പരിസ്ഥിതി സംരക്ഷണത്തിനും വനപുനഃസ്ഥാപന പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് പീരുമേട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തോട്ടപ്പുര പ്ലാന്റേഷനിൽ…