ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം മുൻ എം.പി. പന്ന്യന്‍ രവീന്ദ്രന് വൃക്ഷത്തൈ നൽകി കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ്, കെ. ഡി. ഓ. & ദേശീയ മലയാള വേദി ചെയർമാൻ നൗഷാദ് തോട്ടിൻകര, ദേശീയ മലയാള വേദി പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ തുടങ്ങിയവർ സമീപം.
പരിസ്ഥിതി ദിനാഘോഷം
