യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡെല്‍ഹി: യുപിഐ സേവനങ്ങള്‍ വ്യാഴാഴ്ച ഇന്ത്യയിലുടനീളം തടസ്സപ്പെട്ടു. ഇതോടെ ഉപയോക്താക്കളും ബിസിനസുകളും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ വര്‍ഷം നാലാമത്തെ തവണയാണ് യുപിഐ സേവനങ്ങള്‍ വലിയതോതില്‍ തടസപ്പെടുന്നത്.…

അട്ടപ്പാടിയിൽ 200 കിലോ ചന്ദനവുമായി എട്ട് പേർ പിടിയിൽ

പാലക്കാട്‌ : അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേർ വനം വകുപ്പിന്റെ പിടിയിലായി. തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി (28), കുപ്പുസ്വാമി (40), സെന്തിൽ (40),…

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

തൃശൂർ: പഴയന്നൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ചെറുകര മേപ്പാടത്തു പറമ്പിൽ ഓട്ടോ തൊഴിലാളിയായ തെഞ്ചിരിയിൽ വീട്ടിൽ അരുൺകുമാറിൻ്റെ ഭാര്യ സന്ധ്യയ്ക്കും മകൾ…

വോട്ടർ ലിസ്റ്റ് രാജ്യത്തിന്റെ സ്വത്ത്, എന്ന് രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി . ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട്…

കരാട്ടെ പരിശീലകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23) യെയാണ് കിടപ്പുമുറിയിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നാണ് സംശയം. കാസോക്കു കരാട്ടെ…

ആലപ്പുഴയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായിരിക്കുന്നതാണ്. ഏഴാം…

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളോടൈ നിര്‍മിച്ച കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം നാളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ…

ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഉദ്ദം പൂരിൽ കാണ്ഡ്വ എന്ന പ്രദേശത്തിന് സമീപത്ത്…

കെജെ യേശുദാസിനെയും അടൂർ ഗോപാലകൃഷ്‌ണനെയും കുറിച്ച് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ട് വിനായകൻ

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെയും ഗാനഗന്ധർവൻ കെജെ യേശുദാസിനെയും കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് നടൻ വിനായകൻ. ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ…

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ

ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല,മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വിരമിച്ച സൈനികനായ രാംപതി…