‘കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു’. മൂന്നാം ക്ലാസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരപീഡനം

കൊല്ലം: തേവലക്കരയില്‍ മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരികൊണ്ട് പൊള്ളിച്ചു. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി.…

മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതിയിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണം ഹനീഫ മൂന്നിയൂർ

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് (മെഡിസെപ് ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ…

പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷ ഇല്ല;പുതിയ സ്കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: പുതിയ സ്കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ നയം. ദ്വിഭാഷ നയത്തിൽ മാറ്റമില്ലെന്ന്…

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയിൽ ഉണ്ടെന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. ടിഷ്യൂ…

ബസിന് മുകളിൽ മരം വീണ് അപകടം; അഞ്ച് മരണം

ബരാബങ്കി: ഹൈദര്‍ഗഡിലേക്ക് പോകുകയായിരുന്ന ബസിന് മുകളില്‍ ആല്‍മരം വീണ് അപകടം. സംഭവത്തില്‍ അഞ്ച് അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ…

നാലാം ക്ലാസ്സുകാരിക്ക് നേരെ പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനം

ആലപ്പുഴ: നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്‌ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന്…

ബാലുശ്ശേരിയില്‍ വാഹനപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ബാലുശ്ശേരി തുരുത്യാട് കോളശേരി സജിന്‍ലാല്‍ , കോളശ്ശേരി ബിജീഷ് എന്നിവരാണ് മരിച്ചത്.ഇവര്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി…

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില സർവകാല റെക്കോർഡിൽ. സ്വർണത്തിന് ഇന്ന് പവന് 560 രൂപ വർദ്ധിച്ച് 75,760 രൂപയായി. ഗ്രാമിന് 70 രൂപ കൂടി 9,470…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്ന് കണ്ടെത്തൽ.മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ…

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വാർഷിക ഗവേഷണ ദിന പരിപാടി ആഗസ്റ്റ് 7ന് നടന്നു

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വാർഷിക ഗവേഷണ ദിന പരിപാടി ആഗസ്റ്റ് 7 നു സർവകലാശാലയിലെ സെനറ്റ് ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സർവകലാശാലയുടെ ആദ്യ ഗവേഷണ ദിന…