കാട്ടാക്കട : ഈ വർഷത്തെ ഓണം ഓർമ്മയിൽ തെളിയുന്ന സമ്മാനമായി മാറ്റിക്കൊണ്ട് ട്രോൾ കാട്ടാക്കട. പ്രതീക്ഷിക്കാത്ത അതിഥികൾക്കായി സ്നേഹ സമ്മാനമൊരുക്കി വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായി തീർന്നിരിക്കുകയാണ് ട്രോൾ കാട്ടാക്കട. തദവസരത്തിൽ ലെറ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകനും സാമൂഹ്യപ്രവർത്തകനും, ട്രോൾ കാട്ടാക്കട പ്രവർത്തകനുമായ ശ്രീ ബിനിൽ ഫ്രാൻസിസിനെ ആദരിച്ചു. കാട്ടാക്കട എസ് ഐ ശ്രീ മനോജ് ഓണാഘോഷപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രോൾ കാട്ടക്കടയുടെ കുടുംബാംഗങ്ങളായ ശ്രീ സജിൻ, ശ്രീ അഖിൽ കോട്ടപ്പുറം.., ശ്രീ ആദർശ്, കുമാരി കാവേരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി……
Related Posts
കടലിൽ മീൻ പിടിക്കാനിറങ്ങിയ മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു
ദോഹ: ഖത്തറിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ്…
വടകരയിൽ എംപി ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം
കോഴിക്കോട്: വടകരയിൽ എംപി ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.…
സായംസദ്യ 2026: ഒരിക്കൽ കൂടി കൃപാ തീരം.ഓർഫനേജിൽ അമ്മമാർക്കൊപ്പം സ്നേഹവും കരുതലും പങ്കിട്ട് “എന്റെ നാട് ചാരിറ്റി – പാച്ചല്ലൂർ
തിരുവനന്തപുരം തിരുവല്ലം: എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നേതൃത്വത്തിൽ “സായംസദ്യ 2026. ഒരിക്കൽ കൂടി എന്ന പേരിൽ കൃപ തീരം ഓർഫനേജിൽ സംഘടിപ്പിച്ച സ്നേഹസംഗമവും അന്നദാന പരിപാടിയും…
