കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: കൊലക്കേസ് പ്രതി അലുവ അതുലും സംഘവും കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലും ക്രിമിനല്‍…

ചൈനയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സിഡിസി

വാഷിംഗ്‌ടൺ: കൊതുകുകൾ വഴി പകരുന്ന ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ…

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മേഘവിസ്ഫോടനത്തിൽ ഉത്തരാഖണ്ഡിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ പിണറായി വിജയൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന…

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുഞ്ഞിന് വീട്ട് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് വാണിമേലിൽ ആണ്‌ സംഭവം ഉണ്ടായിരിക്കുന്നത്. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ…

കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പ്; തുടര്‍ച്ചയായി 26-ാം തവണയും യൂണിയൻ പിടിച്ചെടുത്ത് എസ്എഫ്ഐ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്‌ഐക്ക് വിജയം. ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്.…

കെ എസ് ആർ ടി സി യുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഹരിത സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : കെ എസ് ആർ ടി സി യുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഹരിത സംഗമം (എകദിന ശില്പശാല )സംഘടിപ്പിച്ചു. ഗതാഗത വകുപ്പ്…

ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും

തിരുവനന്തപുരം: ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട്…

കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാലാം…

പാലക്കാട്‌ ഇനി പുതിയ കളക്ടർ

പാലക്കാട്‌ : പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുത്തത്. ജി.പ്രിയങ്ക എറണാകുളം ജില്ലാ…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…