ഏലപ്പാറയിൽ ‘നിറപൊലിമ’ പൂക്കളുടെ വസന്തത്തിന് തുടക്കമായി
പീരുമേട് : ഏലപ്പാറ പഞ്ചായത്തിൽ കൃഷിവകുപ്പും കുടുംബശ്രീയും ചേർന്ന് ആരംഭിച്ച ‘നിറപൊലിമ’ പദ്ധതിക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. പഞ്ചായത്തിൽ പൂക്കളുടെ വസന്തമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.…
