നെല്ലളന്നതിന്റെ പണം ഇല്ല

ചിറ്റൂർ : മാസങ്ങൾക്ക് മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് അളന്ന കർഷകർക്ക് ഓണത്തിന് മുമ്പ് പണം ലഭിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാളിയതോടെ ഇത്തവണ നെൽകർഷകരുടെ തിരുവോണം നിരാശയിലായി.സപ്ലൈകോയ്ക്ക് നെല്ല്…

നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ ; 10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന സി-130 ജെ

താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കം അടിയന്തര അവശ്യവസ്തുക്കളാണ് അയച്ചത്.2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ കണ്ട എറ്റവും വലിയ ദുരന്തമാണിത്. രക്ഷാദൗത്യത്തിന് തയാറായി വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട്…

ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് വൻ അപകടം

വിവാഹസംഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു.ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ…

സാഹിത്യകാരനും കലാ-സാംസ്കാരിക പ്രവർത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ : 80 വയസായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ന്‌പുലർച്ചെയാണ് അന്ത്യം.കഴിഞ്ഞ 18ന് രാത്രി കണ്ണൂരിൽനിന്നു ബസ്സിറങ്ങി വീട്ടിലേക്ക് പോകാൻ പാത മുറിച്ചു കടക്കവെയാണ് വാഹനമിടിച്ചത്. റോഡിലേക്ക്…

നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാരും…..ദുരന്ത ഭൂമിയിൽ വിറങ്ങലിച്ച്

നേപ്പാൾ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341…

സർക്കാർ ഓണം ആഘോഷം.സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നാടകം “ലഹരിയിൽ മയങ്ങല്ലേ “തിരുവോണം നാളിൽ

സർക്കാർ ഓണം ആഘോഷം.സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നാടകം “ലഹരിയിൽ മയങ്ങല്ലേ “തിരുവോണം നാളിൽ ഓഗസ്റ്റ് 26വൈകുന്നേരം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ.വൈകുന്നേരം 6മണിക്ക് സിനിമ സീരിയൽ…

ദുബായ്: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഇറങ്ങുന്നത് സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ട്.

ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ടീം സെപ്റ്റംബര്‍ 28-ന് ക്വാര്‍ട്ടര്‍ ഫൈനലോടെയാണ് തങ്ങളുടെ കാമ്പയിന്‍ ആരംഭിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീം സെപ്റ്റംബര്‍ 18-ന് ജപ്പാനെതിരെയാണ്…

ക്രിസ് ഗെയിൽ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും; കാണികളെ ആവേശത്തിലാക്കാൻ 29-ന് യൂണിവേഴ്സൽ ബോസ് കാര്യവട്ടത്ത്

തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ്…

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

കേരളത്തിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. 1986 കേരള കേഡർ ഐ.എ.എസ്…

‘സെപ്റ്റംബർ 15-നകം സ്കൂളുകൾ നന്നാക്കണം, ഇല്ലെങ്കിൽ തെരുവിൽ കാണാം’; ഡൽഹി മുഖ്യമന്ത്രിക്ക് സി.ജെ.പിയുടെ അന്ത്യശാസനം

രാജ്യതലസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ദാരുണാവസ്ഥ പരിഹരിച്ചില്ലെങ്കിൽ ഡൽഹി സർക്കാറിനെതിരെ വീണ്ടും പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഛത്തർപൂരിലെ സഞ്ജയ് കോളനിയിലുള്ള സർക്കാർ സ്കൂളുകൾ നവീകരിക്കാമെന്ന്…