ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താല്‍ക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങള്‍. ഇന്തോനേഷ്യയില്‍ കുടുങ്ങിയത് ഒന്നരലക്ഷത്തിലേറെ യാത്രക്കാർ.അനക് ക്രകതാവു അഗ്നിപർവ്വതത്തില്‍ നിന്നുള്ള ചാരം അന്തരീക്ഷത്തില്‍ പടർന്നതിനെത്തുടർന്ന് ജക്കാർത്തയിലെ സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളമാണ്…
