ട്വന്റി20വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും സെമിനാറും നടത്തി.

കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിലെ വാർഡ് 20 പുക്കാട്ടുപടി, വാർഡ് 21 പുക്കാട്ടുപടി നോർത്ത് എന്നീ വാർഡുകളുടെ സംയുക്ത അഭിമുഖത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്…

രമ്യ ഹരിദാസ് എം എൽ എ യോട് വിശദികരണമാവശ്യപ്പെടാൻ സാധ്യത

തിരുവനന്തപുരം : ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കെ പി സി സിക്ക് കടുത്ത അതൃപ്തി.…

അപർണ കുറുപ്പ് പ്രതിയായ വിദ്വേഷ പ്രചാരണ കേസ് , അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പൊലീസ്

തിരുവനന്തപുരം: വാർത്ത അവതാരക അപർണ കുറുപ്പ് പ്രതിയായ വിദ്വേഷ പ്രചാരണ കേസിൽ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പൊലീസ്.കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വിവര ശേഖരണം, അപർണയുടെ…

കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. കുറ്റിക്കാടിനിടയിൽ കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. തമിഴ്‌നാട് സ്വദേശിയായ…

എൽപിജി റീഫിൽ ബുക്കിംഗ് ഇടവേള നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസമാക്കി കേന്ദ്ര സർക്കാർ

രാജ്യത്തെ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഇനി മുതൽ പുതിയ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി 45 ദിവസം കാത്തിരിക്കേണ്ടതില്ല. റീഫിൽ ബുക്കിംഗുകൾ തമ്മിലുള്ള സമയപരിധി…

പഞ്ചായത്ത് മെമ്പർമാർക്കുള്ള കില യുടെ പരിശീലനം തുടങ്ങി.

വൈക്കം: പഞ്ചായത്ത് മെമ്പർമാർക്കുള്ള കിലയുടെ പരിശീലന പരിപാടിവൈക്കം ബി. ഡി. ഒ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു.ചെമ്പ്, തലയാഴം,വെച്ചൂർ , പഞ്ചായത്തുകളിലെ മെമ്പർ മാർക്കുള്ള പരിശീലനമാണ് ഇന്നു പൂർത്തിയാക്കിയത്. 2026ൽ…

ടൂറിസം മേഖലയിലെ തൊഴിൽ ഇരട്ടിയാകും: മന്ത്രി പി.സി. വിഷ്ണുനാഥ്

​കോഴിക്കോട്: കേരളത്തിൽ ടൂറിസം രംഗത്ത് 15 ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇത് ഇരട്ടിയാകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. എയർ ഇമാറയുടെ (Air Imarah…

ഇവി ചാർജിംഗിന് 25 ശതമാനം ഇളവുമായി ടാറ്റ പവർ

ആലപ്പുഴ : ഇന്ത്യയിലെ പ്രമുഖ സംയോജിത ഊർജ്ജ കമ്പനിയും ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയിലെ മുൻനിരക്കാരുമായ ടാറ്റ പവർ, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് കേന്ദ്രങ്ങളിൽ ഇവി ഫാസ്റ്റ്…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് 250 സീറ്റുകൾ

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി ഇനി വയനാടിന് സ്വന്തം. വയനാട്: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ൽ നിന്നും…

ഭാ​ഗ്യത്തിനെ പരീക്ഷണ വിധേയമാക്കാൻ ധന വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടനയില്‍ നിർണായകമായ പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങി ധനവകുപ്പ്. ടിക്കറ്റ് നിരക്കില്‍ വർധനവില്ലാതെ തന്നെ സമ്മാനങ്ങളുടെ എണ്ണവും തുകയും ഉയർത്താനും, ലോട്ടറി ഏജന്റുമാർക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്ന…