എസ്.സി- എസ്. ടിഅവകാശ സംരക്ഷണ സംഗമം പറവൂരിൽ.

നോർത്ത് പറവൂർ: എസ്.സി – എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി ( APPS) യുടെ നേതൃത്വത്തിൽ പറവൂർ ടൗൺ ഹാളിൽ നടന്ന അവകാശ സംരക്ഷണ സംഗമം മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.എ. പി. പി എസ് ചെയർമാൻ ബി.എസ് മാവോജി അദ്ധ്യക്ഷനായി, മന്ത്രി എ.പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി, ജനറൽ സെക്രട്ടറി എ. ശശിധരൻ, എ . എൻ രാജൻ, കെ. എ തങ്കപ്പൻ, പി വേണുഗോപാൽ , എസ്. സജിത്ത്, രാമചന്ദ്രൻ മുല്ലശ്ശേരിൽ, യു.കെ സദാനന്ദൻ ,കെ.കെ ശശി, പൊന്നായി മോഹൻ,എം. കെ ഉദയൻ, പ്രൊഫ. ഗോപിനാഥ്, എ.ജി സുഗതൻ, കെ. മായാണ്ടി, എം.കെ വാസുദേവൻ, രാജൻ തൃത്താല, ബാബു കുന്നംകുളം, വെണ്ണിക്കുളം മാധവൻ, പി.വി കൃഷ്ണൻ കട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *