ദോഹ: തൃശൂർ പാവറട്ടി വെന്മേനാട് സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ നിര്യാതയായി. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് മരണം. മാതാവ്: ഫർഹാന (ഫയ). സഹോദരിമാർ: അസ് വ, ദിയ, നൈറ. വ്യാഴാഴ്ച ഇശാഅ് നമസ്കാരത്തിനു ശേഷം അബൂഹമൂർ മസ്ജിദിൽ ഖബറടക്കി.
