ഫ്രീഡം ഫിഫ്റ്റി യുടെ നേതൃത്വത്തിൽ2026ഒക്ടോബർ 2വെള്ളിയാഴ്ചരാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ഗാന്ധി ജയന്തി ദിനാഘോഷം ഋഷിരാജ് സിംഗ്IPS ഉത്ഘാ ടനം ചെയ്തു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആയ യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതവും ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജ തനു നന്ദിയും പറഞ്ഞു. അഡ്വ. ശരത് ചന്ദ്രപ്രസാദ് എക്സ് MLA. മുഖ്യ പ്രഭാഷണം നടത്തി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഗാന്ധി ജയന്തി സന്ദേശം നൽകി. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് മുൻ CWC ചെയര്പേഴ്സൻ അഡ്വ. ഷാനിഫ ബീഗം. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദ്മിനി തോമസ്. സിനിമ താരം കലാവേദിബിജു. നൗഷാദ് തോട്ടും കര എന്നിവർ സംസാരിച്ചു. തുടർന്നു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച50പേർക്ക് പുരസ്കാരം നൽകി
ഫ്രീഡം ഫിഫ്റ്റിഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും.
