തിരുവനന്തപുരം .നാളത്തെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബർ നാലിലൊട്ടാണ് മാറ്റിവെച്ചത്. ജിഎസ്ടിയിൽ വന്ന മാറ്റവും കനത്ത മഴയുമായി വിൽപ്പന കുറഞ്ഞതും ആണ് നറുക്കെടുപ്പ് മാറ്റിയത് . ഏജൻറ് മാരുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഓണം ബമ്പർ രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റ് കഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
Related Posts
എം.ജി.യൂണിവേഴ്സിറ്റി ബി.എസ്.സി.ബയോളജിക്കൽ ടെക്നിക്സ് ആൻ്റ് സ്പെസിമെൻ പ്രിപ്പറേഷനിൽ രണ്ടാം റാങ്ക് നേടി ആലുവ യു സി.കോളേജിലെ അൻസിബ പി.എച്ച്
എം.ജി.യൂണിവേഴ്സിറ്റി ബി.എസ്.സി.ബയോളജിക്കൽ ടെക്നിക് സ് ആൻ്റ് സ്പെസിമെൻ പ്രിപ്പറേഷനിൽ രണ്ടാം റാങ്ക് നേടിയ ആലുവ യു സി.കോളേജിലെ അൻസിബ പി.എച്ച്.ചേന്ദമംഗലം കവല ആട്ടോസ്റ്റാൻ്റിലെ ഡ്രൈവറും മുസ് ലിം…
മൈമിന് എ ഗ്രേഡുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ
കാഞ്ഞങ്ങാട് : സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മൈം (മൂകാഭിനയം) എ ഗ്രേഡ് കരസ്ഥമാക്കി കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.കാഞ്ഞങ്ങാട് സൗത്ത്…
ടി.എ നവാസിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടറും പറവൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അംഗവുമായ…
