പ്രോഗ്രാം അവതരണ രംഗത്ത് 521 വേദികൾ പൂർത്തിയാക്കിയ പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡൻറും, പ്രോഗ്രാം അവതാരകനുമായ എം. എച്ച്. സുലൈമാൻ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ നയിക്കുന്ന യശോദാ ശബ്ദതരംഗത്തിന്റെ സ്നേഹാദരവ് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയിൽ നിന്നും ഏറ്റുവാങ്ങുന്നു. സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, സാമൂഹ്യപ്രവർത്തകൻ അജു കെ. മധു, കവിയും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ, ചലച്ചിത്ര – നാടക നടൻ ഡോ. ഷാനവാസ്, ഗായകൻ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *