മായ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ രശ്മി സുരേഷ് സ്വാഗതം ആശംസിച്ചു. വിജി R മേനോൻ(കൊച്ചി ) മഹാ ഗുരുസ്തുതി ആലപിച്ചു.
ശ്രീ വിദ്യാധിരാജ ഫൗണ്ടേഷൻ ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ ഉത്ഘാടനം ചെയ്തു. സുരേന്ദ്രൻ നായർ, വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
𝗦𝗿𝗲𝗲 𝗩𝗶𝗱𝘆𝗮𝗱𝗵𝗶𝗿𝗮𝗷𝗮 𝗪𝗼𝗺𝗲𝗻’𝘀 𝗖𝗹𝘂𝗯
ഭാരവാഹികൾ
മുഖ്യ രക്ഷധികാരികൾ
1) Dr. സ്വപ്ന,തിരുവനന്തപുരം (പ്രിൻസിപ്പൽ UTI, കേരള യൂണിവേഴ്സിറ്റി.)
2) അജിത രാകേഷ്, പയ്യന്നൂർ,കണ്ണൂർ (ജ്യൂവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ, എഴുത്തുകാരി.)
രക്ഷധികാരികൾ
1) വിജി R മേനോൻ, കൊച്ചി
2) സുധാ മോഹൻ, ബാംഗ്ലൂർ
3) Dr ഷീജ കുമാരി, ആറ്റിങ്ങൽ
4) ജയന്തി, മണ്ണന്തല
5) ജലജ മേനോൻ, മുംബൈ
പ്രസിഡന്റ്
മായ സുരേഷ്
വൈസ് പ്രസിഡന്റ്
1) സുമ M നായർ, ആലപ്പുഴ, തിരുവൻവണ്ടൂർ
2) ശ്രീ ലത രജികുമാർ, കൊല്ലം
3) സുനിത ഹരി, കായംകുളം, ആലപ്പുഴ
4) ഷീജ രാമചന്ദ്രൻ, വാമന പുരം TVM
ജനറൽ സെക്രട്ടറി
രശ്മി സുരേഷ്
സെക്രട്ടറി.
1) രാജശ്രീ, വടക്കഞ്ചേരി, ത്രിശൂർ
2) ആതിര, വെള്ളായണി, TVM
3) അനിത, നീലേശ്വരം, കാസർഗോഡ്
4) വീണ K നായർ, ആറ്റിങ്ങൽ
ജോയിന്റ് സെക്രട്ടറി
1) പ്രിയ ഗോപൻ, വർക്കല
2) രജനി, കവിയൂർ, അഞ്ജലിത്താനം, പത്തനംതിട്ട
3) ബിന്ദു, KM, കുറ്റിയാടി, കോഴിക്കോട്
4) അമ്മിണി വിജയൻ, കവിയൂർ
ട്രഷറർ
മഞ്ജു വിപേഷ്, തിരുവൻവണ്ടൂർ ആലപ്പുഴ ഡിപ്പാർട്മെന്റ് മെന്റ്.
