ആലുവ : ദേശീയപാത 66 ൽ ആലുവ പുളിഞ്ചോട് മുതൽ പറവൂർ കവല വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടി കേരള സർക്കാൻ പഠനം നടത്തി നടപടികൾ സ്വീകരിക്കുന്നതിനു
നാട്പാക്ക്നെ ചുമതല പെടുത്തിയതിന്റെ ഭാഗമായി നാട്പാക്ക് ഉദ്യഗസ്ഥരോടൊപ്പം ചാലക്കുടി മണ്ഡലം എം പി ബെന്നി ബെഹനാൻ, ആലുവ എം എൽ എ അൻവർ സാദത്, നഗര സഭ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനപ്രതിനിധികൾ, ദേശീയ പാത അതോറിറ്റി, പോലീസ്, വാഹന ഗതാഗത വകുപ്പ്
ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു ചർച്ച ചെയ്തു.
ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ശ്രമം
