തിരുവനന്തപുരം :വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ദിനം അവധി ദിനമാക്കണം. വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ സമാധി ദിനം പൊതു അവധി ദിനമായി കേരള സർക്കാർ പ്രഖ്യാപിക്കണമെന്ന് കേരള നായർ സമുദായ സംരക്ഷണ സമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.ഇതു സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്ക് നൽകുവാൻ യോഗം തീരുമാനിച്ചതായി സമിതി പ്രസിഡന്റ് ബി. സുനിൽകുമാറും, സെക്രട്ടറി പെരുകാവ് വിനോദ്കുമാറും സംയുക്തമായി അറിയിച്ചു.
Related Posts
പാലക്കാട് 9 വയസ്സുകാരിടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവന്ന് പരാതി
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴക്മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നുന്നു പരാതി.സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് കൈക്ക് പരിക്കേറ്റത്…
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35…
ബ്രേക്കിംഗ് ന്യൂസ്
പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഹാരിസ് ബാബു പൈലിപ്പുറം; മുന്നണികൾക്ക് പുതിയ തലവേദന, അസംതൃപ്തരുടെ പിന്തുണയും
പട്ടാമ്പി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടാമ്പി നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന നീക്കമായി എൻസിപി പാലക്കാട് ജില്ലാ പ്രസിഡന്റായ ഹാരിസ് ബാബു പൈലിപ്പുറം സ്വതന്ത്ര സ്ഥാനാർഥിയായി…
