പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴക്മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നുന്നു പരാതി.സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് കൈക്ക് പരിക്കേറ്റത് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചിരുന്നു. കുട്ടിയുടെ കയ്യിൽ മുറിവും കൈക്ക് പൊട്ടലും ഉണ്ടായിരുന്നു, തുടർന്ന് മുറിവിൽ മരുന്ന് കിട്ടി അതിനു മേലെ പാസ്റ്റർ ഇട്ടന്നാണ് കുടുംബത്തിൻറെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും അവരത് കാര്യമാക്കില്ലെന്ന് പറയുന്നു. പിന്നീട് വേദന സഹിക്കാതെ വന്നപ്പോൾ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്ലാസ്റ്റർ അഴിച്ചു പരിശോധിച്ചു. ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാതെ അവസ്ഥയിലായിരുന്നു .പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ എത്തിച്ചതും, കുട്ടിടെ നില ഗുരുതരമായതിനെ തുടർന്ന് കൈ മുറിച്ചു മാറ്റുകയായിരുന്നു.
Related Posts
നാല് ജില്ലകളെ ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ഹൈവേ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിൽ
കോട്ടയം–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഹൈവേ (ആകാശ പാത) പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ എത്തിയിരിക്കുന്നു. പദ്ധതിയുടെ സാധ്യതാ പഠനം കേന്ദ്ര ഉപരിതല…
റ്റി. എം. സി.സർട്ടിഫിക്കറ്റ് വിതരണവും തൊഴിൽ ഉപകരണ വിതരണ ഉദ്ഘാടനവും
തിരു : കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ് (NACTECT ) അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ വെള്ളയമ്പലത്തും എറണാകുളത്തും ìഅടൂരിലും ശാഖകൾ…
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ അഫ്നാന്, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബീച്ചില്‍ കുളിക്കുന്നതിനിടെ…
