ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു FTMന്റെ ഒഴിവുണ്ട്. താല്പര്യമുള്ളവർ 29/ 5/ 2026 രാവിലെ 10ന് സ്വമേധയാ സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.
Related Posts
പാട്ടിന്റെ കൂട്ടുകാർ ലോക സംഗീത ദിനം ആചരിച്ചു
മഞ്ചേരി: തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ ലോക സംഗീത ദിനാഘോഷം സംഘടിപ്പിച്ചു. മഞ്ചേരി തുറക്കൽ എച്ച്. എം. എസ്, എ.യു.പി സ്കൂൾ ആഡിറ്റോറിയത്തിൽ പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ.…
പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു
“ഹരിതഗ്രാമം” എന്ന സ്വപ്നം സാക്ഷാത്കരിക്കാൻതൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തും – മഹ്യൂബ ഇക്കോ സൊല്യൂഷൻസുമായിചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിത പ്രതിഭ-2026 പരിസ്ഥിതി…
കള്ളിക്കാട് സെയ്ന്റ് അന്നാസ് എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷവും ഓർമ്മച്ചെപ്പ് -പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
കള്ളിക്കാട് സെയ്ന്റ് അന്നാസ് എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്.റവ. ഡോ. സെൽവരാജൻ ഡി ഉദ്ഘാടനം…
