വാഷിംഗ്ടണ്‍: അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക്. ‘ആര്‍ട്ടെമിസ് II’ യാത്ര തിരിച്ചു. നാല് ബഹിരാകാശ യാത്രികരടങ്ങുന്ന സംഘമാണ് പേടകത്തിലുള്ളത്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ചന്ദ്ര പര്യവേക്ഷണ രംഗത്ത് അമേരിക്ക നടത്തുന്ന ഏറ്റവും നിര്‍ണ്ണായകമായ തിരിച്ചുവരവാണിത്.
ആർട്ടെമിസ് II; 54 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്
