സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ആണ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,865 രൂപയും.ഇന്നലെ ഒടുവില്‍ രേഖപ്പെടുത്തിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ന് പവന് 2160 രൂപയും ഗ്രാമിന് 270 രൂപയും കുറഞ്ഞിട്ടുണ്ട്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 84,600 രൂപയാണ് വില.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
