റമദാനോട് അനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകി ഖത്തർ അമീർ

ദോഹ: റമദാൻ പ്രമാണിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന ഒട്ടനവധി തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മാപ്പ് നൽകി.ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് റമദാനിൽ അമീർ മാപ്പ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *