കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടു 16/2/2026 തിങ്കളാഴ്ച് വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം രുപികരിക്കുന്നതിനുള്ള യോഗം ചേരുമെന്ന് ഹെഡ്മാസ്റ്റർ പോളിസ്റ്റൻ ഈ പെരേര പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ എന്നിവർ അറിയിച്ചു.
Related Posts
ഫിക്കാവോ സ്റ്റേജ് മെഗാഷോയെഅപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും – ഭാരവാഹികൾ
കോട്ടയം: ഫിലിം ഇൻഡസ്ട്രീആൻഡ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫയർ ഓർഗനൈസേഷൻ (ഫിക്കാവോ) ഏറ്റുമാനൂരിൽ സെപ്റ്റംബർ 27-ന് നടത്തിയ സ്റ്റേജ് മെഗാ ഷോ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ…
മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതിയിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണം ഹനീഫ മൂന്നിയൂർ
തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് (മെഡിസെപ് ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ…
പോലീസ് മർദ്ദനത്തിൽ പ്രതിഷേധം
ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ആർടിസി ഡ്രൈവറെ പൊതുജനമധ്യത്തിൽ വച്ച് പരസ്യമായി മർദ്ദിക്കുകയും യാത്രക്കാരെ വഴിയിലിറക്കി വിടുകയും ചെയ്ത സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ…
