കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടു 16/2/2026 തിങ്കളാഴ്ച് വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം രുപികരിക്കുന്നതിനുള്ള യോഗം ചേരുമെന്ന് ഹെഡ്മാസ്റ്റർ പോളിസ്റ്റൻ ഈ പെരേര പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ എന്നിവർ അറിയിച്ചു.
Related Posts
കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത കോസ്മറ്റിക് ചികിത്സ നടത്തിയവർ അറസ്റ്റിൽ. സബാഹ് അൽ സാലിം പ്രദേശത്തെ അനധികൃതമായി പ്രവർത്തിച്ചിരുന്ന വനിതാ സലൂണിൽ നടത്തിയ പരിശോധനയിലാണ് ഈജിപ്ഷ്യൻ ഡോക്ടർ…
പറവൂർ മുനിസിപ്പൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ രാജിവ് ഭവനിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ടൌൺ മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്…
തിരുവനന്തപുരത്തെ മോമോ പ്രേമികൾക്ക് രുചിയുടെ പ്രിയ ഇടം; മാജിക് മോമോസ്
തിരുവനന്തപുരത്തെ മോമോ പ്രേമികൾക്ക് രുചിയുടെ പ്രിയ ഇടം — മാജിക് മോമോസ്. കഴിഞ്ഞ 2 വർഷമായി പ്രവർത്തിച്ചു വരുന്നു.ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് നേപ്പാൾ വഴി ഇന്ത്യയിലെത്തിയ മോമോ…
