കെട്ടിട നിർമാണ ഫീസ് അധികമായി അടച്ചവർക്ക് ആശ്വാസം; റീഫണ്ടിനുള്ള അപേക്ഷാ തീയതി ഡിസംബർ 31 വരെ നീട്ടി; അപേക്ഷിക്കേണ്ടത് ഇങ്ങനെ..!
കെട്ടിട നിർമാണത്തിന് അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അധികമായി അടച്ചവർക്ക് തുക തിരികെ ലഭിക്കുന്നതിനുള്ള റീഫണ്ട് അപേക്ഷാ സമയപരിധി തദ്ദേശ സ്വയംഭരണ വകുപ്പ് ഡിസംബർ 31 വരെ…
