പെറ്റിയടച്ചില്ലെങ്കിൽ വണ്ടി പിടിച്ചെടുക്കാം: സുപ്രീംകോടതി
ന്യൂഡൽഹി | ട്രാഫിക് പെറ്റിത്തുക അടയ്ക്കാത്തവരുടെ വാഹനം പിടിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അടയ്ക്കും വരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട…
