തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം നടത്തുന്ന വോയ്സ് ആക്ടിംഗ് കോഴ്സിന് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കലാവധി. റഗുലര്‍-സായാഹ്ന-അവധി ദിന ബാച്ചുകളുണ്ടാകും. പ്രായപരിധിയില്ല. ഡബ്ബിംഗ്, നരേഷൻ, ആർജെ, ഓഡിയോ ബുക്ക് ,ആങ്കറിങ് എന്നിവയിൽ പരിശീലനം നൽകും. ഫോണ്‍ : 96563 27009, 62822 37655
Related Posts
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും നഴ്സിൻ്റെയും അവസരോചിത ഇടപെടൽ യാത്രക്കാരന് ജീവൻ തിരിച്ചു കിട്ടി
പീരുമേട്:കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ബസ് യാത്രകാരന് ദേഹാസ്വാസ്ഥ്യം. മുണ്ടക്കയത്തേക്ക് പോയ ആൾക്ക് പാമ്പനാറിൽ വച്ചാണ് പൾസ് ഇല്ലാതെ അബോധാവസ്ഥയിലായത്. ഉടൻ തന്നെബസിൽ യാത്രക്കാരിയായിരുന്ന പീരുമേട്താലൂക്ക് ആശുപത്രിയിലെ…
മീഡിയ പ്ലസിന്റെ ‘ഓണവസന്തം’ പ്രകാശനം ചെയ്തു.
ദോഹ: ഓണാഘോഷങ്ങളുടെ ഭാഗമായി മീഡിയ പ്ലസ് പുറത്തിറക്കിയ പ്രത്യേക പ്രസിദ്ധീകരണം ‘ഓണവസന്തം’ ദോഹയില്‍ പ്രകാശനം ചെയ്തു. കല്ല്യാണ പന്തല്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ദോഹ ബ്യൂട്ടി സെന്റര്‍…
ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കാൻ ശ്രമിച്ച് യുവതി; പിടികൂടി സുരക്ഷാ ജീവനക്കാർ
തിരുവനന്തപുരം: ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം പെരുന്ന സ്വദേശിനിയായ ഇവ എന്ന യുവതിയാണ്…
