പുരസ്‌കാരം

തിരുവനന്തപുരം :മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി സേവ 2026 പുരസ്‌കാരം ടീം വിഴിഞ്ഞം ചാരിറ്റി സൊസൈറ്റി പ്രസിഡന്റ്‌ സാദിഖ്, സെക്രട്ടറി എൻ നൗഷാദ്, കമ്മിറ്റി ഭാരവാഹികളായ ബാദു ഷാ, അസീസ് എന്നിവർക്ക് ഒളിമ്പ്യൻ പത്മീനി തോമസ് സമ്മാനിച്ചപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *