ഫ്ലക്സ് കീറിയ സംഭവം: ‘കോടിയേരിയുടെ ഫ്ലക്സാണെന്ന് അറിഞ്ഞില്ല’; ക്ഷമ ചോദിച്ച് അക്ബര്‍ഷാ

എസ്എഫ്ഐ ബന്ധമില്ലെന്ന സംഘടനയുടെ നിലപാട് തള്ളി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ അക്ബര്‍ഷാ. താൻ മുൻപ് എസ്എഫ്‌ഐയിലും ഇപ്പോൾ ഡിവൈഎഫ്ഐയിലും അംഗമാണെന്നും, കീറിയത് കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയെന്നും…

ലീഗിൽ എതിർപ്പ് രൂക്ഷം; പി.എം. ശ്രീ പദ്ധതിയമായി തൽക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ട എന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ…

പുരസ്‌കാരം

തിരുവനന്തപുരം :വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി സേവ പുരസ്‌കാരം വിഴിഞ്ഞം ഗവണ്മെന്റ് ഹാർബർ ഏരിയ യു പി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പി ടി…

രണ്ടായിരത്തിലേറെ കേസുകൾ; കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി പൊലീസ്

കൊച്ചി സിറ്റിയിൽ സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കൊച്ചി സിറ്റി പോലീസ്. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ…

⛔കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച നിലയിൽ

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല.…

മൈൻഡ് ഫുൾ പ്രോജക്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം കേരള മുഖ്യമന്ത്രി അഡ്വ.വി.ഡി. സതീശൻ നിർവഹിച്ചു

ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 C യും അസ്സോസിയേഷൻ ഓഫ് കൺസൾട്ടൻ്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റും (എ സി സി പി) സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന മൈൻഡ്…

മെസിയുടെ പേരിലെ തട്ടിപ്പ് : മുൻമന്ത്രി വി അബ്‌ദു റഹിമാനെ എസ്ഐടി ചോദ്യം ചെയ്തു

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം…

കണ്ണുകൾ അടച്ചാലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം, കുത്തനെ താഴേക്ക് പോയി’; മോദിയോട് ക്യാപ്റ്റൻ സ്മിത്▂▂▂▂▂▂▂▂▂▂▂▂

സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പോരാടിയ ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് മാരകമയി…

പുരസ്‌കാരം

തിരുവനന്തപുരം :ദേശിയ മലയാള വേദിയുടെ മഹാത്മാ ഗാന്ധി പുരസ്‌കാരം 2026 സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാക്ക് മറിയാമ്മ ഉമ്മൻ ചാണ്ടി സംമാനിച്ചപ്പോൾ