ആസ്റ്റർ ഡിഎം ക്വാളിറ്റി കെയറിൽ 350 കോടിയുടെ അധിക ഓഹരികൾ സ്വന്തമാക്കി ഡോ. മൂപ്പൻ കുടുംബം
കൊച്ചി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ 46.09 ലക്ഷം ഈക്വിറ്റി ഓഹരികൾ കൂടി സ്വന്തമാക്കി ഡോ. ആസാദ് മൂപ്പനും കുടുംബവും. പ്രൊമോട്ടർ ഗ്രൂപ്പായ യൂണിയൻ (മൗറീഷ്യസ്)…
