ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് ബാലഗോകുലം വെങ്ങാനൂർ മണ്ഡലത്തിന്റ ആഭിമുഖ്യത്തിൽ മുട്ടയ്ക്കാട് ശ്രീകുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച മഹാ ശോഭയാത്ര ശ്രീകൃഷ്ണ ഗോപിക വേഷം ധരിച്ച ബാലിക ബാലന്മാരോടും അമ്മമാരോടും നൂറോളം വരുന്ന പ്രവർത്തകരോടുംമൊപ്പം നാടിനെ അമ്പാടിയാക്കി കൊണ്ട് തൃപ്പല്ലിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
ശ്രീകൃഷ്ണ ജയന്തി ആഘോഷo
