വിവിധ സ്ഥലങ്ങളിൽ ഒഴിവ്, തൊഴിൽ പരിശീലനം, നിയമനം
ലിഫ്റ്റ് ഓപ്പറേറ്റർ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ലിഫ്റ്റ് ഓപ്പറേറ്റർമാരെ (12 ഒഴിവ്) നിയമിക്കുന്നു.യോഗ്യത എസ്എസ്എൽസി/തത്തുല്യം, കുറഞ്ഞത് ആറ്…
