കോഴിക്കോട് : മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർക്ക് മുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ ക്ലാസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃശില്പശാലയിലാണ് മന്ത്രിമാർ പങ്കെടുക്കുക. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളുമടക്കം ക്ലാസിൽ ചർച്ച ചെയ്യും.അറ്റ്ലസുകൾ പരിശോധിക്കുകഐഐഎമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരിൽ പലരും വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തി.
Related Posts
തിരുവനന്തപുരത്ത് ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ ലഹരി -കൊലപാതക കേസ് പ്രതികളും
തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ കൂട്ടത്തല്ല്. ലഹരി കേസിലെയും കൊലപാതക കേസിലെയും പ്രതികൾ അടക്കം പങ്കെടുത്ത പാർട്ടിയിൽ രണ്ട് സംഘങ്ങളായി ചേരിതിരിഞ്ഞായിരുന്നു…
സ്വന്തം സിനിമകൾ യൂട്യൂബിലൂടെ റിലീസ് ചെയ്യാനൊരുങ്ങി ആമിർ ഖാൻ
സ്വന്തം സിനിമകൾ തിയറ്റർ റിലീസിന് ശേഷം യൂട്യൂബിൽ പ്രദർശിപ്പിക്കാനൊരുങ്ങി നടൻ ആമിർ ഖാൻ. അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ നിർമിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെർ-വ്യൂ (കാണുന്ന കണ്ടെന്റുകൾക് മാത്രം…
ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല എന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: എറണാകുളത്ത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് വി ഡി…
