ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
അരീക്കോട്: വിട്ടുമാറാത്തതും സങ്കീർണ്ണവുമായ വേദനകൾക്ക് സമഗ്രവും അത്യാധുനികവുമായ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം…
