സമര പ്രചരണ വാഹന ജാഥ

കേരള സ്റ്റേറ്റ് ആട്ടോ_ ടാക്സി& ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ്റ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 24 ന് നടത്തുന്ന ഡെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം 14, 15, 16 തീയതികളിൽ സമര പ്രചരണ വാഹന ജാഥയുടെ ഉദ്ഘാടനം 14 ന് രാവിലെ പറവൂരിൽ വച്ച് CITU ജില്ലാ സെക്രട്ടറി പി.ആർ മുരളീധരൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും ഇതുമായി ബന്ധപ്പെട്ട് നോർത്ത് പറവൂർ പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ, കാർ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി ടി.വി രാജൻ, ഓട്ടോ ടാക്സി അസോ. ജില്ലാ സെക്രട്ടറി പി.ആർ പ്രസാദ്, ഡ്രൈവേഴ്സ് അസോ ട്രഷറർ ഇ.പി സുരേഷ്, കമ്മിറ്റി മെമ്പർ പി.കെ സുരേന്ദ്രൻ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *