LDF സംഘടിപ്പിച്ച ജനകീയ സദസ്സിൽ RJD തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, നേമം മണ്ഡലം പ്രസിഡന്റ് എം.എ. ഹസൻ എന്നിവർ വേദിയിൽ പങ്കെടുത്തു.
പാപ്പനംകോട് നടന്ന ജനകീയ സദസ്സിൽ പുളിമൂട്ടിൽ ഉണ്ണി, പാപ്പനംകോട് മഹേഷ്, ജയകുമാർ, മേലാംകോട് സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.
നേമം മണ്ഡലത്തിൽ RJDയുടെ ശക്തമായ പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കും കരുത്തേകുന്ന സാന്നിധ്യം.
