മാർച്ചും ധർണയും നടത്തി

കേരളത്തിന്റെ പൊതു സ്വത്തായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ കരാറിന് വിരുദ്ധമായും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും,അദാനി ഇന്റർനാഷണൽകമ്പനി, ആഗോളകോർപ്പറേറ്റ് ഷിപ്പിങ് കമ്പനി യായ MSC ക്കു വിൽക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഓഹരി വിൽപ്പന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലേക്ക് നടത്തിയ മാർച്ചും, ധരണയും ആർജെഡി ദേശീയജനറൽ സെക്രട്ടറി ഡോ. എ. നീല ലോഹിതദാസ് ഉദ്ഘാടനം ചെയ്തു.സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *