കർഷക ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ പാടത്ത് ചെന്ന് ആദരിച്ചു. വെങ്ങാനൂർ നീലകേശി പാടത്ത് നടന്ന ചടങ്ങ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമിതി അംഗം കരുംകുളം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലരാമപുരം സുബ്ബയ്യൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കോളിയൂർ സുരേഷ്, വിപിൻ ചന്ദ്രൻ . തച്ച കുടി ഷാജി, തെന്നൂർക്കോണം രാജേ ന്ദ്രൻ ,വി.ആർ. അജികുമാർ , ശാസ്തവട്ടം രാജീവ്, പാറശ്ശാല സുരേഷ്, റ്റി.എ ചന്ദ്രമോഹൻ ,ദേവസ്യ സോഷ്യലിസ്റ്റ്, എന്നിവർ സംസാരിച്ചു.
Related Posts
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ടു 16/2/2026 തിങ്കളാഴ്ച് വൈകുന്നേരം 4 മണിക്ക് സ്വാഗത സംഘം രുപികരിക്കുന്നതിനുള്ള…
തിരുവനന്തപുരം നേമം സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് ഇഡി കണ്ടെത്തി
തിരുവനന്തപുരം നേമം സർവീസ് സഹകരണ ബാങ്കിൽ കൊച്ചിയിൽ നിന്നുള്ള ഇഡി സംഘത്തിൻറെ റെയ്ഡിൽ 100 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മ നൂ…
വയോജന ഗ്രാമസഭയും ഓണക്കിറ്റ് വിതരണം നടത്തി
. പൂവച്ചൽ ഗ്രാമപഞ്ചായത്ത് തണൽ വയോജന സൗഹൃദ ക്ലബ്ബ് ഇലയ്ക്കോട് വാർഡ്ൽ കല്ലമം ക്ഷീര സംഘം ഹോളിൽ സംഘടിപ്പിച്ചു ഇലയക്കോട് വാർഡ് മെമ്പർ T. കുമാരദാസ് അധ്യക്ഷത…
