തിരുവനന്തപുരം :കേരളം 70ലേക്ക്. നാളെ നവംബർ 1.കേരള പിറവി. കേരളത്തിന് 70 വയസ്സ്. കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗാന്ധി ഓഡിറ്റോറിയത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് കേരള സർക്കാർ ഗാനാജ്ഞലി സംഘടിപ്പിക്കുന്നു. ചലച്ചിത്ര താരം ടോവിനോ തോമസ് ചടങ്ങിൽ വീശിഷ്ട അതിഥിയായി പങ്കെടുക്കും.
Related Posts
ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനം:നഗരസഭ നേരിട്ട് നടത്തണമെന്ന് കോൺഗ്രസ്
ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ബിഗ് സ്ക്രീനിൽ നേരിട്ട് പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി.അംഗം ഒ.കെ.ആർ. മണികണ്ഠൻ ആവശ്യപ്പെട്ടു. ഫുട്ബോൾ…
പ്രവാസി ബന്ധു ഡോ. അഹമ്മദിന്ബി.എസ്.എസ് ഹോണർ ബഹുമതി.
തിരുവനന്തപുരം:നാൽപത് വർഷത്തെ വിവിധ രംഗങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങളേയും ഭാരതത്തിൽ ആദ്യമായി 1988 – ൽ വിദേശ ഭാരതീയരുടെ വിശിഷ്യാ പ്രവാസി മലയാളികളുടെ സംഘാടനത്തിനും ക്ഷേമത്തിനും വേണ്ടി ഭഗീരഥ…
അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി നാലാമത് കച്ചേരി
അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി നാലാമത് കച്ചേരി അവതരിപ്പിക്കുന്നു
