വിഴിഞ്ഞം പ്രസ് ക്ലബ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കോവളം: വിഴിഞ്ഞംപ്രസ് ക്ളബിൻ്റെ നേതൃത്വത്തിൽ നടന്നസ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്തംഗം ആഗ്‌നസ് റാണി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ല്ബ് പ്രസിഡൻ്റ് അയൂബ് ഖാൻ അധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ളോക്ക് പഞ്ചായത്തംഗം ബെൻസി , പ്രസ് ക്ലബ് ഭാരവാഹികളായ ഷാജിമോൻ , രാജേന്ദ്ര കുമാർ,സിന്ധുരാജൻ, സതീഷ് കരുംകുളം, സനൽ മന്നം നഗർ, കരുംകുളം മുരുകൻ, സനോഫർ , മുജീബ് റഹ്മാൻ, സതീശ് മുല്ലൂർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *