കോടതി നടപടികളുടെ ഓഡിയോ–വീഡിയോ ദൃശ്യങ്ങൾക്ക് നിയന്ത്രണം

ന്യൂഡൽഹി: കോടതിനടപടികളുടെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി സുപ്രീംകോടതി. എന്നാൽ, ഇത്തരം വാർത്തകളായി റിപ്പോർട്ട് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. മുൻ ഉത്തരവിലെ ആശയക്കുഴപ്പം പരിഹരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി നടപടികളിലെ മാധ്യമ റിപ്പോർട്ടിങ്ങിൽ സുപ്രധാന വിശദീകരണം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *