ഓണാഘോഷം നടത്തികോതമംഗലം: പുളിന്താനം കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സമാപന സമ്മേളനം പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പോൾ സി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, വായനശാല വൈസ് പ്രസിഡൻ്റ് സി വൈ സ്കറിയ, സെക്രട്ടറി അനീഷ് മാത്യു, അലക്സി സ്കറിയ, കെ സി പ്രദീപ്, അൻസാർ പി പി , എൽദോസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
Related Posts
ജയറാമും മകൻ കാളിദാസും നായകന്മാരായി വരുന്ന പുതിയ ചിത്രത്തിൽ നായികയാകുന്നത് ഇഷാനി കൃഷ്ണ. ജയറാമും മകൻ കാളിദാസും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം “ആശകൾ ആയിരം” ചിത്രീകരണം ആരംഭിച്ചു…
ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന് വിദ്യാഭ്യാസമന്ത്രി; എതിർപ്പുമായി കെഎസ്യു രംഗത്ത്
തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നത് പരിഗണനയിൽ ആണെന്ന വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്റെ നിലപാടിനെ എതിർത്ത് കെഎസ്യു രംഗത്ത്. ഇതു കുട്ടികൾക്കിടയിൽ വേർതിരിവിനു…
പേയാട് ടീം ചാരിറ്റബിൾ സൊസൈറ്റി TCT, നാലാമത് വാർഷികവും കുടുംബസംഗമവും സിൽവർ സാൻഡ് ഹോട്ടലിൽ വെച്ച് നടന്നു
വാർത്ത കുറിപ്പ്: തിരുവനന്തപുരം: പേയാട് ടീം ചാരിറ്റബിൾ സൊസൈറ്റി TCT, നാലാമത് വാർഷികവും കുടുംബസംഗമവും തിരുവനന്തപുരം സിൽവർ സാൻഡ് ഹോട്ടലിൽ 03 ഓഗസ്റ്റ് 2025 നു 10.30…
