ജോസ് ആലൂക്കാസിൻ്റെ 25 ആം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം

ജോസ് ആലൂക്കാസിൻ്റെ 25 ആം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ് ഉദ്ഘാടനം ചെയ്‌തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ആയ ധനീഷ് ചന്ദ്രനും കിഴക്കേകോട്ട പൗരസമിതി പ്രസിഡൻ്റ് ആയ പി കെ എസ് രാജനും പങ്കെടുത്തു ആശംസകൾ അറിയിച്ചു.

25 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 21 വരെ നിരവധി ആനിവേഴ്സ‌റി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഗോൾഡ് ഡയമണ്ട് പ്ലാറ്റിനം ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% ഡിസ്ക്കൗണ്ട്, എല്ലാ പർച്ചേസിനും വിലയേറിയ സമ്മാനങ്ങൾ, കൂടാതെ പഴയ 22KT മാറ്റി പുതിയ HUID സ്വർണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങുമ്പോൾ നഷ്‌ടമില്ലാത്ത എക്സ്ചേഞ്ച് എന്നിവയാണ് ഓഫറുകൾ.

Leave a Reply

Your email address will not be published. Required fields are marked *