തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വെങ്ങാനൂർ ഡിവിഷൻ LDF സ്ഥാനാർത്ഥി G.S. കലടീച്ചറുടെ വോട്ടറൻമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനുള്ള സ്ഥാനാർത്ഥി പര്യടനം ഡിസംബർ 3 , 4, 5 തീയതികളിൽ നടക്കുന്നു. 3-ാം തീയതി രാവിലെ 8 മണിയക്ക് പാറവിളജംഗ്ഷനിൽ വെങ്ങാനൂർജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നെല്ലിവിളവിജയൻ്റെ അദ്ധ്യക്ഷതയിൽ കുടുന്ന പൊതുസമ്മേളനം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ P S ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു . ഇടതുപക്ഷ നേതാക്കളായ RJD ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്, C. K. സിന്ധു കുമാർ, കല്ലിയൂർ വസുന്ധരൻ, എം. മുരളീ , അഡ്വ.ജമീലാ പ്രകാശം തുടങ്ങിയവർ സംസാരിയ്ക്കുന്നു . പര്യടനപരിപാടി -3 -ാം തീയതി രാവിലെ 8.30 ന് പാറവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പുല്ലാന്നിമുക്കിൽ സമാപിയ്ക്കുന്നു, 4-ാം തീയതി രാവിലെ 8.30 ന് സിസിലിപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പാലപ്പുര് സമാപ്പിയ്ക്കുന്നു . 5 -ാം തീയതി രാവിലെ 8.30 ന് പൊറ്റവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പെരിങ്ങമ്മല ജംഗ്ഷനിൽ സമാപ്പിയ്ക്കുന്നു.
Related Posts
ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്; ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും
സ്കോട്ട്ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി.…
ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അപകടം
തൃശ്ശൂർ: ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അപകടം. അഞ്ചു അയ്യപ്പഭക്തർക്ക് പരിക്കേറ്റു.ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം നടന്നത്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്.അപകടത്തിൽ…
കാനയുടെ അപാകത, ഒരുമനയൂർ പഞ്ചായത്തിൽ വെള്ളക്കെട്ട്; ഒടുവിൽ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പരിഹാരം
ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ദേശീയപാതയുടെ അശാസ്ത്രീയമായ കാന നിർമ്മാണത്തെ തുടർന്ന് കനത്ത വെള്ളക്കെട്ട്. ഇതോടെ നിരവധി വീടുകളിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. പ്രശ്നം…
