ഭോപ്പാൽ: ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് ചരിത്രപരമായ നേട്ടം.ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റപ്പുലിയായ മുഖി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ഇന്ന് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ‘പ്രോജക്റ്റ് ചീറ്റ’യുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു എന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
Related Posts
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പുനർജനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും…
ഓണചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും
ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നത് എന്ന് മന്ത്രി ജി ആര് അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ തുടങ്ങും. ആറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക്…
ആഴിമല ശിവക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം
ആഴിമല ശിവക്ഷേത്രത്തിൽ സെപ്റ്റംബർ 15ചൊവ്വാഴ്ച വിനായകചതുർത്ഥി അക്ഷഷിക്കുന്നു. രാവിലെ 5 30ന് നിർമ്മാല്യം. 6.30ന് കൂട്ടുമഹാഗണപതി ഹോമം ,നാളികേരം ഉടയ്ക്കൽ, വിശേഷാൽ പൂജകൾ എന്നിവ എന്തായിരിക്കുന്നതാണ്. കൂട്ടുമഹാഗണപതി…
