തിരുവനന്തപുരത്ത് സംസ്ഥാനതല ട്രെയിനിങ് സമ്മിറ്റ് ജൂലൈ 11-ന്


തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് മാനേജ്മെന്റിന്റെ (ILM) ആഭിമുഖ്യത്തിൽ ‘ട്രെയിനിങ് സമ്മിറ്റ് 2026’ സംഘടിപ്പിക്കുന്നു. ജൂലൈ 11 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ തമ്പാനൂരിലെ ഹോട്ടൽ ഹൈലൻഡിലാണ് സംഗമം. ഡോ. പ്രകാശ് രാമകൃഷ്ണൻ മുഖ്യപരിശീലകനായിരിക്കും. പരിശീലന രംഗത്തെ എഐ (AI) സാങ്കേതികവിദ്യകൾ, പുതിയ പ്രവണതകൾ, അഡൽറ്റ് ലേണിങ് തത്വങ്ങൾ, പ്രസന്റേഷൻ രീതികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സമ്മിറ്റിൽ ചർച്ച ചെയ്യും. കോർപ്പറേറ്റ്/ഫ്രീലാൻസ് ട്രെയിനർമാർ, എച്ച്ആർ പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: 9074509012, 9446331825.

Leave a Reply

Your email address will not be published. Required fields are marked *