കലാപ്രേമി ബഷീറിന് നന്മ കരിച്ചാറയുടെ കർമ്ശ്രേഷ്ഠ പുരസ്‌കാരം

തിരുവനന്തപുരം : അര നൂറ്റാണ്ട് കാലമായി തലസ്ഥാന നഗരിയിൽ പത്രപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ കലാപ്രേമി ബഷീറിന് നമ്മ കരിച്ചാറ കർമ്ശ്രേഷ്ഠ പുരസ്‌കാരം…

ചികിത്സാ സഹായ വിതരണവും പഠനോപകരണ വിതരണവും നടത്തി

കടുത്തുരുത്തി:ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും ചികിത്സാസഹായ വിതരണവും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ട്രസ്റ്റ് ജില്ലാ പ്രസിഡൻ്റ് സാബു മത്തായി…

അമലഗിരിയിലെ അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രം അടപ്പിച്ചു; നാട്ടുകാരും പഞ്ചായത്തും ചേർന്ന് ലോറി തടഞ്ഞു

പീരുമേട് :പെരുവന്താനം പഞ്ചാ യത്തിലെ നാലാം വാർഡായ അമലഗിരിയിൽ ജനവാസ മേഖലയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന അനധികൃത സ്വകാര്യ മാലിന്യ നിക്ഷേപകേന്ദ്രം പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടപ്പിച്ചു. ആലപ്പുഴ,…

രക്തദാതാക്കളുടെ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പീരുമേട്: പീരുമേട് പഞ്ചായത്തുമായി സഹകരിച്ച് ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാതാക്കളുടെ ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പള്ളിക്കുന്നു പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന യോഗംപഞ്ചായത്ത്…

ജൂൺ 14 ലോക രക്തദാന ദിനം.മുപ്പത് തവണ രക്തദാനം നൽകി മാതൃകയായി

.വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. കാഞ്ഞങ്ങാട് സൗത്ത് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനും കരിയർ മാസ്‌റ്ററുമായ സമീർ…

സ്വകാര്യ ബസ്സ് മേഖലയെ സർക്കാർ സംരക്ഷിക്കണം -ജനാധിപത്യ തൊഴിലാളി സംരക്ഷണ സമിതി

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവു് മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ്സ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നും മോട്ടോർ വാഹനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ പട്ടിണിക്കിടരുതന്നും ജനാധിപത്യതൊഴിലാളി സംരക്ഷണ സമിതി (ജെ.ടി.എസ്.എസ്) സംസ്ഥാന…

കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പറവൂർ: കാറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അമ്പാട്ടുകാവ് ഗോകുലം ടാറ്റ ഇലക്ട്രിക് വെഹിക്കിൾസ് ഷോറൂമിലെ ജീവനക്കാരൻ പറവൂത്തറ കുമാരമംഗലം അറക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (ഉണ്ണി 36) മരിച്ചു.…

എസ്. മണിറാവു ആർ.ജെ.ഡിയിൽ

കഴക്കൂട്ടം – കാരോട് ബൈപാസ് ആക്ഷൻ കൗൺസിൽ സെക്രട്ടറി എസ്. മണിറാവു ആർ.ജെ.ഡിയിൽ ചേർന്നു. ദേശീയ സെക്രട്ടറി ഡോ.ഏ. നീലലോഹിതദാസ്, മെമ്പർഷിപ്പ് കൊടുത്തു സ്വീകരിച്ചു.. കാഞ്ഞിരംകുളം പഞ്ചായത്തു…

താലൂക്ക് ഗവ.ആയുര്‍വേദ ആശുപത്രി- മടിയത്തറ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നു

അപകടങ്ങള്‍ പെരുകുന്നു വൈക്കം:വൈക്കം നഗരസഭയുടെ കീഴിലുള്ള താലൂക്ക് ഗവ.ആയുര്‍വേദ ആശുപത്രി- മടിയത്തറ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് ചെളിവെളത്തിലായത് പ്രദേശവാസികള്‍ക്ക് ദുരിതയാത്രയായി.വൈക്കം നഗരസഭയുടെ ഏറ്റവും അധികം യാത്രാപ്രാധാന്യമുള്ള…

വൈക്കം നഗരസഭയുടെ 6 മാസത്തെ പ്രവർത്തനം മാതൃകാപരം

വൈക്കം :വൈക്കം നഗര സഭയുടെ പുതിയ ഭരണസമിതി അബ്‌ദുൾ സലാം റാവുത്തറുടെ നേതൃത്വത്തിൽ അധികാരമേറ്റ് 6 മാസം പിന്നിടുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ ജനകീയ വിഷയങ്ങളിൽ…